വായ്പകൾ
വായ്പാത്തുക എത്രയും വേഗത്തിൽ നൽകുക എന്നതാണ് ഈ സംഘത്തിന്റെ പ്രത്യേകത. മറ്റു പല സംഘങ്ങളിൽ നിന്നും വ്യതസ്തമായി, വായ്പകൾ ലഭിക്കുന്നതിന് ഏറ്റവും ലളിതമായ നടപടിക്രമങ്ങൾ. അദാലത്ത് നടപടിയിലൂടെ വായ്പാതിരിച്ചടവിൽ പരമാവധി കിഴിവുകളും നൽകുന്നു.
സംഘത്തിന്റെ ‘എ’ ക്ലാസ്സ് അംഗങ്ങൾക്ക്, വ്യവസ്ഥകൾക്ക് വിധേയമായി സാധാരന വായ്പ, എമർജന്സി വായ്പ, കൈത്തറി വായ്പ, ഉത്സവ വായ്പ, സ്ഥിരനിക്ഷേപ ഈട് വായ്പ, ഹയർ പർചേസ് വായ്പ തുടങ്ങിയ വിവിധ തരം വായ്പകൾ നൽകിവരുന്നു.
- Emergency Loan / Salary Loan
Rs. 100,000/-
- Ordinary Loan
1. 100000
2. 200000
3. 300000
- FD Loan 80%
No comments:
Post a Comment