പുതിയ MDS (ചിട്ടി)

2022 ആഗസ്റ്റ് 10 ന് ആരംഭിക്കുന്ന പുതിയ MDS (ചിട്ടി)

5000 x 20 = ഒരു ലക്ഷം രൂപ
ആദ്യ തവണയായ 5000 രൂപ അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യുക.

ജൂലൈ മാസത്തെ MDS (ചിട്ടി) വിവരം

ജൂലൈ മാസത്തെ MDS (ചിട്ടി) വിവരം

ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ഈ മാസം MDS (ചിട്ടി) ലഭിച്ചവരുടെ വിവരം, അടുത്ത തവണത്തെ അടവ് എന്നിവ അറിയാം‍

ആഗസറ്റ് മാസം മുതൽ ആരംഭിക്കുന്ന പുതിയ ചിട്ടികൾ


ആഗസറ്റ് മാസം മുതൽ ആരംഭിക്കുന്ന പുതിയ ചിട്ടികൾ

നമ്പർ

ആകെ തുക

കാലാവധി

ആദ്യ തവണ

രണ്ടാംതവണ മുതൽ*

1

200,000

25

8000

6000

2

100,000

20

5000

3750

3

100,000

25

4000

3000

4

50,000

20

2500

1875

5

30,000

30

1000

750

*നറുക്ക് തീരുവരെ

ډ നറുക്ക് / ലേലം തുക അനുസരിച്ച് തവണ തുകയില്‍ മാറ്റം വരുന്നതാണ്.
ډ ലളിതമായ ജാമ്യവ്യവസ്ഥകള്‍ 
ډ ലേലക്കിഴിവ് വിളിച്ചവര്‍ക്കും വിളിക്കാത്തവര്‍ക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘം ഓഫീസുമായി ബന്ധപ്പെടുക:
9497425377, 9605850858, 9745407545