അംഗങ്ങളുടെ ശ്രദ്ധയ്ക്ക്,
ഓണം പ്രമാണിച്ച് സംഘത്തിലെ അംഗങ്ങൾക്ക് ഫെസ്റ്റിവൽ ലോൺ കൊടുക്കുന്ന വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. വായ്പ തുക പരമാവധി 25000/- രൂപ . 12 തവണകളായിട്ടാണ് തിരിച്ചടയ്ക്കേണ്ടത്. ആഗസ്റ്റ് 16 മുതൽ വായ്പ വിതരണം ആരംഭിക്കും. സെപ്തംബർ 6-ാം തീയതി വരെ മാത്രമേ ഈ വായ്പ അനുവദിക്കുകയുള്ളൂ. അപേക്ഷ ഫോം സൊസൈറ്റിയിൽ ലഭ്യമാണ്. മറ്റു വായ്പകളിൽ കുടിശിക ഇല്ലാത്ത അംഗങ്ങൾക്ക് മാത്രമെ ഈ വായ്പ ലഭിക്കുകയുള്ളൂ.
സെക്രട്ടറി
EDECOS Ltd. T. 135







